Tuesday, April 20, 2010

54 : Karunakarante ICU

 
ടിന്റുമോന്‍ ന്യൂസ്‌ പേപ്പര്‍ വായിക്കുകയായിരുന്നു.
പേപ്പറില്‍ ഒരു ന്യൂസ്‌ കണ്ടു. കെ .കരുണാകരന്‍ ICU-വില്‍.

ഇത് വായിച്ചാ ടിന്റുമോന്‍ : പടച്ചോനെ….!! ഇയാള് പിന്നേം പാര്‍ട്ടി മാറിയോ..??

No comments:

Post a Comment